നീറ്റ് പരീക്ഷ: ഗൾഫ്​ സെൻററുകൾ പുനഃസ്ഥാപിക്കണം -റിയാദ്​ ഒ.ഐ.സി.സി

റി​യാ​ദ്: നീ​റ്റ്​ പ​രീ​ക്ഷ​ക്കു​ള്ള ഗ​ൾ​ഫ്​ സെൻറ​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി​പ്പു​കാ​രാ​യ നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ് ഏ​ജ​ൻ​സി പ്ര​സി​ദ്ധീ​ക​രി​ച്ച പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ബ​ഹ്റൈ​ൻ, ഖ​ത്ത​ർ, ഒ​മാ​ൻ, കു​വൈ​ത്ത് രാ​ജ്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത്​ അ​പ​ല​പ​നീ​യ​മാ​ണ്. പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ഗ​ൾ​ഫി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധി​കാ​രി​ക​ൾ​ക്കും ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന​താ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം നീ​റ്റ് മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​യി​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ​നി​ന്ന് അ​യ്യാ​യി​ര​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി.

എ​ത്ര​യും വേ​ഗം പു​തി​യ പ​ട്ടി​ക പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ് ഏ​ജ​ൻ​സി അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - NEET Exam: Gulf Centers Must Be Restored - Riyadh OICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.