റ​ഷീ​ദ് കാ​ക്കൂ​ർ (പ്ര​സി.), ക​ബീ​ർ അ​ത്തോ​ളി (ജ​ന. സെ​ക്ര.), ല​ത്തീ​ഫ് ഹാ​ജി വേ​ങ്ങ​ര (ട്ര​ഷ.), ഷം​നാ​സ് പൂ​നൂ​ർ (ഓ​ർ​ഗ. സെ​ക്ര.

തു​ക്ബ ബ​യോ​ണി​യ ഏ​രി​യ കെ.​എം.​സി.​സി​ക്ക് പു​തി​യ ക​മ്മി​റ്റി

തു​ക്ബ: വി​വി​ധ മ​ത​വി​ശ്വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ല​ർ​പ്പി​ത​മാ​യ വ​സ്‌​ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ നീ​ക്കം അ​പ​ല​പ​നീ​യ​മെ​ന്ന് കെ.​എം.​സി.​സി ബ​യോ​ണി​യ ഏ​രി​യ ക​മ്മി​റ്റി ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ൻ​റ്​ ഫ​സ​ൽ മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ ഓ​മ​ശ്ശേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ന്‍ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മാ​ൽ മീ​ന​ങ്ങാ​ടി, സു​ഹൈ​ൽ ഹു​ദ​വി, പൂ​ക്കോ​യ ത​ങ്ങ​ൾ, ഉ​മ​ർ കു​റ്റി​ക്കാ​ട്ടൂ​ർ, ആ​ഷി​ഖ് ചോ​ക്കാ​ട്, റി​യാ​സ് മാ​ഹി, അ​ഫ്സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്രൊ​വി​ൻ​സ് കെ.​എം.​സി.​സി സെ​ക്ര​ട്ട​റി സ​ലീം അ​രീ​ക്കാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ലീ​ഡ​ർ​ഷി​പ് ക്വാ​ളി​റ്റി എ​ന്ന വി​ഷ​യ​ത്തി​ൽ മ​ജീ​ദ് കൊ​ടു​വ​ള്ളി ക്ലാ​സെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ബീ​ർ അ​ത്തോ​ളി റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി റ​ഷീ​ദ് കാ​ക്കൂ​ർ (പ്ര​സി.), ല​ത്തീ​ഫ് ചേ​ള​ന്നൂ​ർ, സി.​വി. സൈ​നു​ദ്ദീ​ൻ, ശി​ഹാ​ബ് (വൈ. ​പ്ര​സി.), ക​ബീ​ർ അ​ത്തോ​ളി (ജ​ന. സെ​ക്ര.), മ​നാ​ഫ് കാ​ക്കൂ​ർ, സ​ലീം വ​യ​നാ​ട്, അ​ബ്ദു​ൽ ജ​ലീ​ൽ (സെ​ക്ര.), ല​ത്തീ​ഫ് ഹാ​ജി വേ​ങ്ങ​ര (ട്ര​ഷ.), ഷം​നാ​സ് പൂ​നൂ​ർ (ഓ​ർ​ഗ. സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​നാ​യി നാ​സ​ർ വ​യ​നാ​ടി​നെ​യും ക​ൺ​വീ​ന​റാ​യി അ​ഫ്സ​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വെ​ൽ​ഫെ​യ​ർ ചെ​യ​ർ​മാ​നാ​യി റി​യാ​സ് മാ​ഹി​യെ​യും ക​ൺ​വീ​ന​റാ​യി താ​ജു​ദ്ദീ​ൻ തി​രു​വ​ന്ത​പു​ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷം​നാ​സ്, ല​ത്തീ​ഫ് അ​ഷ്​​റ​ഫ്, ക​ഫീ​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ, റി​യാ​സ് മാ​ഹി, സി​ദ്ദീ​ഖ്, റ​ഊ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ല​ത്തീ​ഫ് ഹാ​ജി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - New Committee for Tukba Bayonniya Area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.