ബുറൈദ: ഐ.സി.എഫ് സെൻട്രൽ കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.എം. ഹംസ മുസ്ലിയാർ കരുവാരക്കുണ്ട് (പ്രസി.), ഷറഫുദ്ദീൻ വാണിയമ്പലം (ജന. സെക്ര.), റിയാസ് പാണ്ടിക്കാട് (ഫിനാൻസ് സെക്ര.). പുനഃസംഘടന നടപടികൾക്ക് നാഷനൽ ഓർഗനൈസേഷൻ സെക്രട്ടറി ബഷീർ ഉള്ളണം നേതൃത്വം നൽകി. നാഷനൽ വെൽഫെയർ സെക്രട്ടറി ഹുസൈൻ അലി കടലുണ്ടി, നാഷനൽ സർവിസ് പ്രസിഡന്റ് അബു സ്വാലിഹ് മുസ്ലിയാർ, ഉനൈസ ഇന്റർനാഷനൽ സ്കൂൾ ഇംഗ്ലീഷ് വിഭാഗം ഫാക്വൽറ്റി സയ്യിദ് അഹമ്മദ് കബീർ ജമലുല്ലൈലി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.