ദമ്മാം: തെക്കേപ്പുറം പ്രവാസി കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാമിന് പുതിയ നേതൃത്വം നിലവിൽ വന്നു. ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.വി. അക്ബർ അധ്യക്ഷത വഹിച്ചു. ബി.വി. സിദ്ദിഖ്, ഫൈസൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പി.ടി. സാബിത് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: ഇൻതികാഫ് ആലം (പ്രസി.), ടി. സാബിത് (ജന. സെക്ര.), പി.പി. അലി (ട്രഷ.), എസ്.എം. ശിഹാബ്, മുനിയാസ് അലി (വൈ. പ്രസി.), ജംഷീദ്, ഫർസിൻ മുഹമ്മദ് (ജോ. സെക്ര.), മുഹമ്മദലി (ചെയർമാൻ), ദിയാബ് ബറാമി, ബി.വി. ഇർഫാൻ (കോഓഡിനേറ്റർ). എക്സിക്യൂട്ടീവ് അംഗങ്ങൾ: ബി.വി. സിദ്ദിഖ്, അൽത്താഫ്, ബി.വി. അനീസ്, കെ.വി. അക്ബർ, ജംഷീദ്, വസീം, ഫഹദ്, സി.പി. ഫൈസൽ, റഊഫ്, മിസ്ഫർ, താഹിർ, ആഖിഫ്, സാലിഖ്, സഹദ്, ഖാദർ, ഡാനിഷ്, സർഷാദ്, അറഫാത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.