ജാ​ഫ​ർ വെ​ന്നി​യൂ​ർ, ഉ​നൈ​സ് ക​രി​മ്പി​ൽ, നൂ​ർ മു​ഹ​മ്മ​ദ്, പി.​കെ സു​ഹൈ​ൽ

കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: കെ.​എം.​സി.​സി തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം കൗ​ൺ​സി​ൽ മീ​റ്റ് ജി​ദ്ദ കെ.​എം.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​കാ​ല കെ.​എം.​സി.​സി നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി​യാ​യ സ​മ​ദ് കാ​രാ​ട​ൻ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പു​തു​താ​യി നി​ല​വി​ൽ വ​ന്ന കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ, സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി എ​ന്നി​വ​രെ​യും നേ​ര​ത്തേ വി​വി​ധ നേ​തൃ​പ​ദ​വി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ജി​ദ്ദ കെ.​എം.​സി.​സി നേ​താ​വ് സ​മ​ദ് കാ​രാ​ട​നേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

വി.​പി. മു​സ്ത​ഫ, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, സീ​തി കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം റി​ട്ടേ​ണി​ങ് ഓ​ഫിസ​റും അ​ബ്ബാ​സ് വെ​ങ്ങൂ​ർ നി​രീ​ക്ഷ​ക​നു​മാ​യി പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: താ​പ്പി അ​ബ്​​ദു​ള്ള​കു​ട്ടി ഹാ​ജി (ര​ക്ഷാ​ധി​കാ​രി), പി.​കെ മു​ഹ​മ്മ​ദ് സു​ഹൈ​ൽ (ചെ​യ​ർ​മാ​ൻ), ജാ​ഫ​ർ വെ​ന്നി​യൂ​ർ (പ്ര​സി​ഡ​ൻ​റ്), ഉ​നൈ​സ് ക​രി​മ്പി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നൂ​ർ മു​ഹ​മ്മ​ദ് (ട്ര​ഷ​റ​ർ), അ​ബ്​​ദു​സ്സ​മ​ദ് പൊ​റ്റ​യി​ൽ, റ​ഫീ​ഖ് പ​ന്താ​ര​ങ്ങാ​ടി, റ​ഫീ​ഖ് കു​ള​ത്ത്, മു​നീ​ർ ത​ലാ​പ്പി​ൽ, ഷാ​ക്കി​ർ പ​ത്രാ​ട്ട് (വൈ​സ് പ്ര​സി.), ജോ​യന്റ് സെ​ക്ര​ട്ട​റി​മാ​ർ: റ​ഷീ​ദ് കോ​ഴി​ക്കോ​ട​ൻ (ഓ​ർ​ഗ​നൈ​സി​ങ്), സി.​വി മു​ജീ​ബ് (പ​ബ്ലി​ക് റി​ലേ​ഷ​ൻ), പി.​ടി ഉ​മ​റ​ലി (വെ​ൽ​ഫെ​യ​ർ), സ​ക്ക​രി​യ കൊ​ടി​ഞ്ഞി, അ​ഹ​മ്മ​ദ് മു​ർ​ത്ത​ള, ഇ​ബ്രാ​ഹിം​കു​ട്ടി, ഫാ​റൂ​ഖ് മ​ഞ്ഞ​ണി​യി​ൽ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New leadership for KMCC Thirurangadi Mandal Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.