നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ പൊ​ന്മ​ള, എം.​പി ഹം​ദാ​ൻ ബാ​ബു

കോ​ട്ട​ക്ക​ൽ, സൈ​നു​ദ്ദീൻ കൊ​ട​ഞ്ചേ​രി എ​ട​യൂ​ർ, അ​ബ്ദു​റ​സാ​ഖ് പു​ങ്ങോ​ട്ടി​ൽ ഇ​രി​മ്പി​ളി​യം

കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം


ജി​ദ്ദ: കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ജി​ദ്ദ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച കൗ​ൺ​സി​ൽ യോ​ഗം കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യ​ങ്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ മൊ​യ്‌​തീ​ൻ എ​ട​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ, കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ സീ​തി കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ അ​വ​ത​രി​പ്പി​ച്ചു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ റി​ട്ടേ​ണി​ങ് ഓ​ഫി​സ​റും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യ സാ​ബി​ൽ മ​മ്പാ​ട് നി​രീ​ക്ഷ​ക​നു​മാ​യി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് സ്വാ​ഗ​ത​വും സൈ​നു കോ​ട​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ പൊ​ന്മ​ള (പ്ര​സി), എം.​പി ഹം​ദാ​ൻ ബാ​ബു കോ​ട്ട​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര), സൈ​നു​ദ്ദീ​ൻ കൊ​ട​ഞ്ചേ​രി എ​ട​യൂ​ർ (ട്ര​ഷ), അ​ൻ​വ​ർ സാ​ദ​ത്ത് തോ​ണി​ക്ക​ട​വ​ത്ത്, പി.​പി മൊ​യ്‌​തീ​ൻ, സി.​കെ കു​ഞ്ഞു​ട്ടി, കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ, അ​ൻ​വ​റു​ദ്ദീ​ൻ പു​വ​ല്ലൂ​ർ (വൈ​സ് പ്ര​സി), ടി.​ടി ഷാ​ജ​ഹാ​ൻ, കെ.​വി മു​സ്ത​ഫ, വി. ​അ​ഹ​മ്മ​ദ് കു​ട്ടി, സി.​എ​ച്ച്. നാ​സ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ മ​ണ്ണാ​യി (ജോ​യ. സെ​ക്ര), അ​ബ്ദു​റ​സാ​ഖ് പു​ങ്ങോ​ട്ടി​ൽ ഇ​രി​മ്പി​ളി​യം (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), ഒ.​കെ ന​ജീ​ബ്, വി.​ടി. ബ​ഷീ​ർ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New leadership for Kottakal constituency KMCC committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.