വി.​സി. അ​ഷ്‌​ക​ർ (പ്ര​സി.), ടി.​എം. സാ​ദ​ത്ത് (ജ​ന. സെ​ക്ര.), അ​ബ്​​ദു​ൽ ഖാ​ദ​ർ മോ​ച്ചേ​രി (ട്ര​ഷ.) 

ത​ല​ശ്ശേ​രി അ​സോ​സി​യേ​ഷ​ന്​ പു​തി​യ നേ​തൃ​ത്വം

റി​യാ​ദ്: ത​ല​ശ്ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​ഡ​ബ്ല്യു.​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി.​സി. അ​ഷ്‌​ക​ർ (പ്ര​സി.), ടി.​എം. സാ​ദ​ത്ത് (ജ​ന. സെ​ക്ര.), അ​ബ്​​ദു​ൽ ഖാ​ദ​ർ മോ​ച്ചേ​രി (ട്ര​ഷ.), സാ​ദ​ത്ത് കാ​ത്താ​ണ്ടി, അ​ഫ്‌​താ​ബ് അ​മ്പി​ലാ​യി​ൽ (വൈ. ​പ്ര​സി.), ന​ജാ​ഫ് മു​ഹ​മ്മ​ദ്, റ​ഫ്ഷാ​ദ് വാ​ഴ​യി​ൽ (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. 25 അം​ഗ നി​ർ​വാ​ഹ​ക​സ​മി​തി​യെ​യും അ​ഞ്ചം​ഗ ഉ​പ​ദേ​ശ​ക​സ​മി​തി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഷ്റ​ഫ് കോ​മ​ത്തി​ന്റെ ​ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് ത​ൻ​വീ​ർ ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഷ​മീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ന​ജാ​ഫ് മു​ഹ​മ്മ​ദ് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് വേ​ണ്ടി മു​ഹ​മ്മ​ദ് ഖൈ​സ് (മെം​ബ​ർ​ഷി​പ്), സെ​റൂ​ക് ക​രി​യാ​ടാ​ൻ (ലോ​ക്ക​ൽ കോ​ഓ​ഡി​നേ​ഷ​ൻ), പി.​വി. സ​ലിം (വി​ദ്യാ​ഭ്യാ​സം), പി.​സി. ഹാ​രി​സ് (ഇ​വ​ൻ​റ്), ഫു​ഹാ​ദ് ക​ണ്ണ​മ്പ​ത്ത് (സ്പോ​ർ​ട്സ്), സാ​ദ​ത്ത് കാ​ത്താ​ണ്ടി (സ്പെ​ഷ്ൽ പ്രോ​ജ​ക്റ്റ്) എ​ന്നി​വ​ർ അ​ത​ത് വ​കു​പ്പു​ക​ളു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​സ്‌​മാ​ഈ​ൽ ക​ണ്ണൂ​ർ നേ​തൃ​ത്വം ന​ൽ​കി. റ​ഫ്ഷാ​ദ് വാ​ഴ​യി​ൽ യോ​ഗ​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - New leadership for Thalassery Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.