മനാമ: തണൽ ബഹ്റൈൻ ചാപ്റ്ററിന്റെ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മനാമ കെ-സിറ്റിയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അബ്ദുൽ മജീദ് തെരുവത്ത് അധ്യക്ഷത വഹിച്ചു. മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ തണൽ ചെയർമാൻ ഡോ. ഇദ്രിസ് ഓൺലൈൻവഴി പങ്കെടുത്തു.
ആർ. പവിത്രൻ, അബ്ദുൽ മജീദ് തെരുവത്ത്, ഹമീദ് പോതിമഠത്തിൽ, യു.കെ. ബാലൻ, റസാഖ് മൂഴിക്കൽ എന്നവർ രക്ഷാധികാരികളായും മുജീബ് മാഹി ചീഫ് കോഓഡിനേറ്ററായും ചുമതലയേറ്റു.
റഷീദ് മാഹി (പ്രസി), എം.പി. വിനീഷ് (ജനറൽ സെക്ര), നജീബ് കടലായി (ട്രഷറർ).
മറ്റ് ഭാരവാഹികൾ: ഷബീർ മാഹി, ജെ.പി.കെ. തിക്കോടി (കലക്ഷൻ കോഓഡിനേറ്റേഴ്സ്), ഇബ്രാഹീം ഹസ്സൻ പുറക്കാട്ടിരി, റംഷാദ് മാഹി, ഹംസ മേപ്പാടി, നൗഷാദ് മഞ്ഞപ്പാറ (വൈസ് പ്രസി), ജയേഷ്, ഫൈസൽ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, റിയാസ് ആയഞ്ചേരി (ജോ. സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.