ഗ​ഫൂ​ർ വ​ട​ക​ര (പ്ര​സി.), സി​ദ്ധാ​ർ​ഥ്​ സ​ത്യ​ശീ​ല​ൻ (ജ​ന. സെ​ക്ര.), ഷി​മ​ൽ മോ​ഹ​ൻ

(ട്ര​ഷ.), സി​റാ​ജ് അ​ബൂ​ബ​ക്ക​ർ (ര​ക്ഷാ​ധി​കാ​രി)

വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റ​ത്തി​ന് പു​തി​യ നേ​തൃ​ത്വം

ദ​മ്മാം: വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റ​ത്തി​ന് 2023-24 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ദ​മ്മാം ഹോ​ളി​ഡേ​യ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 26 അം​ഗ നി​ർ​വാ​ഹ​ക​സ​മി​തി​യി​ൽ നി​ന്ന് ഗ​ഫൂ​ർ വ​ട​ക​ര (പ്ര​സി.), സി​ദ്ധാ​ർ​ഥ്​ സ​ത്യ​ശീ​ല​ൻ (ജ​ന. സെ​ക്ര.), ഷി​മ​ൽ മോ​ഹ​ൻ (ട്ര​ഷ.), സി​റാ​ജ് അ​ബൂ​ബ​ക്ക​ർ (ര​ക്ഷാ​ധി​കാ​രി) എ​ന്നി​വ​രെ മു​ഖ്യ​ഭാ​ര​വാ​ഹി​ക​ളാ​യി നി​ശ്ച​യി​ച്ചു.

സി.​കെ. യൂ​നു​സ്, സു​രേ​ഷ് ബാ​ബു (വൈ. ​പ്ര​സി.), ഷാ​നി സി.​കെ പ​യ്യോ​ളി, ഹ​മീ​ദ് കു​റ്റ്യാ​ടി (ജോ. ​സെ​ക്ര.), അ​ഷ്റ​ഫ് വ​ട​ക​ര (ചാ​രി​റ്റി ക​ൺ.), മ​ഷൂ​ദ് ഹ​സ​ൻ (മെ​മ്പ​ർ​ഷി​പ് ക​ൺ.), അ​ഫി സി​റാ​ജ് (വ​നി​താ ക​ൺ.), ഷം​സീ​റ മ​ഷൂ​ദ് (വ​നി​താ ജോ. ​ക​ൺ.) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. മു​ൻ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഗീ​ഷ് പു​തി​യ​പ്പു​റ​വും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് ട്ര​ഷ​റ​ർ സി.​കെ. യൂ​നു​സും ചാ​രി​റ്റി റി​പ്പോ​ർ​ട്ട് ക​ൺ​വീ​ന​റാ​യ ബി​ജു നാ​ദാ​പു​ര​വും അ​വ​ത​രി​പ്പി​ച്ചു. ഹ​മീ​ദ് വ​ട​ക​ര, കാ​വ്യ ഷി​മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ഗീ​ഷ് പു​തി​യ​പ്പു​റം സ്വാ​ഗ​ത​വും സി.​കെ. യൂ​നു​സ് ന​ന്ദി​യും പ​റ​ഞ്ഞു. ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി വ​ര​ണാ​ധി​കാ​രി​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സി​റാ​ജ് അ​ബൂ​ബ​ക്ക​ർ, ഹ​മീ​ദ് വ​ട​ക​ര എ​ന്നി​വ​രും ചേ​ർ​ന്ന് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - New leadership for Vadakara NRI Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.