ജിദ്ദ: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ കീഴിൽ ജിദ്ദ വാഴയൂർ പഞ്ചായത്ത് കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. വാർഷിക കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പി.എം.എ. സമീർ ഉദ്ഘാടനം ചെയ്തു. എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് കെ.കെ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അൻവർ വെട്ടുപാറ, വൈസ് പ്രസിഡൻറ് അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മണ്ഡലം വർക്കിങ് കമ്മിറ്റി അംഗം എൻ.ഇ. അബൂബക്കർ ഹാജിക്ക് യാത്രയയപ്പ് നൽകി. അബൂബക്കർ മാസ്റ്റർ മായക്കര റിട്ടേണിങ് ഓഫിസറും റഹ്മത്ത് അലി എരഞ്ഞിക്കൽ നിരീക്ഷകനായും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ ലത്തീഫ് കോട്ടുപാടം സ്വാഗതവും അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. പി.കെ. ഇഹ്സാൻ ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: എം.കെ. നൗഷാദ് (ചെയ.), റിയാസ് അഴിഞ്ഞിലം, ജബ്ബാർ കാരാട് (വൈസ് ചെയ.), അബ്ദുൽ ലത്തീഫ് കൊട്ടേപാടം (പ്രസി.), ആലി ഹാജി, അബ്ദുല്ല വാഴയൂർ, അബ്ദുൽ കരീം അഴിഞ്ഞിലം, മുജീബ് തിരുത്തിയാട് (വൈസ് പ്രസി.), അബ്ദുൽ മജീദ് പുഞ്ചപ്പാടം (ജന. സെക്ര.), ഇസ്ഹാഖ് ഈസ്റ്റ് കാരാട്, പി.വി. സഹീർ കോേട്ടപാടം, സാലിഹ് വാഴയൂർ, മുഹമ്മദ് കുട്ടി വാഴയൂർ (ജോ. സെക്ര.), മുഹമ്മദ് ഇഹ്സാൻ കൊട്ടോപാടം (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.