റാ​ഫി ബേ​പ്പൂ​ർ (ചെ​യ), ഫൈ​സ​ൽ ബാ​ബു ചി​റ​ക്ക​ൽ (പ്ര​സി), ഹ​സ​ന​ലി ക​ട​ലു​ണ്ടി (ജ​ന. സെ​ക്ര), അ​ഷ്‌​റ​ഫ് രാ​മ​നാ​ട്ടു​ക​ര (ട്ര​ഷ), ഹാ​ഷി​ഫ് ക​ള​ത്തി​ൽ (ഓ​ർ​ഗ. സെ​ക്ര)

ബേ​പ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്: കെ.​എം.​സി.​സി ബേ​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി കൗ​ൺ​സി​ൽ യോ​ഗം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മ​നാ​ഫ് മ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞോ​യി കോ​ട​മ്പു​ഴ റി​പ്പോ​ർ​ട്ടും വ​ര​വ്​-​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി റാ​ഫി ബേ​പ്പൂ​ർ (ചെ​യ), ഫൈ​സ​ൽ ബാ​ബു ചി​റ​ക്ക​ൽ (പ്ര​സി), ഹ​സ​ന​ലി ക​ട​ലു​ണ്ടി (ജ​ന. സെ​ക്ര), അ​ഷ്‌​റ​ഫ് രാ​മ​നാ​ട്ടു​ക​ര (ട്ര​ഷ), ഹാ​ഷി​ഫ് ക​ള​ത്തി​ൽ (ഓ​ർ​ഗ. സെ​ക്ര), മു​ഹ​മ്മ​ദ് കോ​യ പാ​ണ്ടി​ക​ശ്ശാ​ല, സ​ലിം ചാ​ലി​യം, ഷ​റ​ഫു​ദ്ദീ​ൻ മ​ണ്ണൂ​ർ, അ​ലി അ​സ്ഗ​ർ എ​ര​ഞ്ഞി​ക്ക​ൽ, അ​മീ​ർ സാ​ബു പൊ​യി​ൽ​തൊ​ടി, ഇ.​കെ. ഹാ​രി​സ്, കെ. ​അ​ബ്​​ദു​ൽ ജ​ലീ​ൽ (വൈ​സ്​ പ്ര​സി.), കെ.​എം. സു​ബൈ​ർ, എം. ​ശം​സു​ദ്ദീ​ൻ, കെ. ​അ​ബ്​​ദു​ൽ സ​ലാം, കെ. ​റ​ഷീ​ദ്, പി.​കെ. അ​ഷ്​​ഹ​ദ്, എം. ​റി​യാ​സ്, വി. ​ലി​യാ​ഖ​ത്ത് അ​ലി (സെ​ക്ര), ഹ​സ​ൻ ക​ല്ല​മ്പാ​റ, സൗ​ബാ​ൻ മ​ണ്ണൂ​ർ, കെ. ​ല​ത്തീ​ഫ്, സം​ജാ​ദ് ക​രു​വ​ന്തി​രു​ത്തി, എം. ​സു​ൽ​ഫി (സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​കെ. കോ​യാ​മു ഹാ​ജി റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റാ​യി​രു​ന്നു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​ടി. അ​ബൂ​ബ​ക്ക​ർ, കോ​ഴി​ക്കോ​ട് ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് നെ​ല്ലാ​ങ്ക​ണ്ടി എ​ന്നി​വ​ർ നി​രീ​ക്ഷ​ക​രാ​യി​രു​ന്നു.

അ​ക്ബ​ർ വേ​ങ്ങാ​ട്ട്, അ​ബ്​​ദു​റ​ഹ്‌​മാ​ൻ ഫ​റോ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ലിം ചാ​ലി​യം പ്രാ​ർ​ഥ​ന ന​ട​ത്തി. ഹ​സ​ന​ലി ക​ട​ലു​ണ്ടി സ്വാ​ഗ​ത​വും അ​ഷ്‌​റ​ഫ് രാ​മ​നാ​ട്ടു​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - New office bearers for Beypur Mandal K.M.C.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.