ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസിഡൻറ് അനിൽകുമാർ പത്തനംതിട്ട സമർപ്പിച്ച പാനലിനു അംഗീകാരം നൽകി.
യോഗത്തിൽ അംഗസംഖ്യയുടെ 70 ശതമാനം പേർ പങ്കെടുത്തു. വരണാധികാരികളായി മുജീബ് മൂത്തേടുത്ത് പാലക്കാട്. അനിൽ മുഹമ്മദ്, ഷരീഫ് അറക്കൽ എന്നിവർ പങ്കെടുത്തു.
അനിൽകുമാർ പത്തനംതിട്ട അധ്യക്ഷത വഹിച്ചു. കെ.ടി.എ മുനീർ, അലി തേക്കുതോട്, നൗഷാദ് അടൂർ, മനോജ് മാത്യു അടൂർ, വിലാസ് അടൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് സൗദി ഘടകം അംഗങ്ങൾ ആയ പത്തനംതിട്ടയിലെ ആശ വർഗീസ്, ജിജ സുജു തേവരുപറമ്പൽ എന്നിവരെ അയൂബ് ഖാൻ പന്തളം സ്വാഗതവും ജോർജ് വർഗീസ് പന്തളം നന്ദിയും പറഞ്ഞു. ആദരിക്കുകയും ചെയ്തു.
ഭാരവാഹികൾ: അയൂബ് ഖാൻ പന്തളം (പ്രസി.), ജോർജ്ജ് വറുഗീസ് പന്തളം (സംഘടന ചുമതലയുള്ള ജനറൽ സെക്ര.), ഷറഫ് പത്തനംതിട്ട (ട്രഷ.), സിയാദ് അബ്ദുള്ള പടുതോട്, എബി കെ. ചെറിയാൻ മാത്തൂർ, സൈമൺ വർഗീസ്. (വൈസ് പ്രസി.), റാഫി ചിറ്റാർ, സുജു തേവരുപറമ്പിൽ (ജന. സെക്ര.), ജോബി ടി. ബേബി, ജോസഫ് നേടിയവിള, സജി ജോർജ്ജ് കുറുങ്ങാട്ടു, നവാസ് ഖാൻ ചിറ്റാർ, സാബു ഇടിക്കുള അടൂർ, ലിജു രാജു ഏനാത്ത് (ജോയി. സെക്ര.), ബിനു ദിവാകരൻ (ജോയി. ഖജാൻജി), അലി ആസിഫ് മോൻ (ഓഡിറ്റർ), വിലാസ് അടൂർ, ചാക്കോ കുരുവിള, ഷിജോയ് പി. ജോസഫ്, സന്തോഷ് കുമാർ, അയൂബ് പത്തനംതിട്ട, ഹാരീസ് വകയാർ, ലിലു ബാബു, ബിജി സജി, സൈന അലി, ശബാന നൗഷാദ്, ആശ വർഗീസ്, ജിജ സുജു തേവരുപറമ്പിൽ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.