????????? ????????????????? ?????????? ??????????? ??????????? ???????????????? ????????????? ??????????????? ??. ?????????? ???????????????? ????????? ??????????? ???????????? (???.??.???) ??????? ??????????? ?????????? ???????? ???????? ?????????????? ????????????????? (????? ???????)

മാഹി പ്രവാസികളെയും നോർക്ക രജിസ്​ട്രേഷനിൽ ഉൾപ്പെടുത്തണം –െഎ.ഒ.സി

ദ​മ്മാം: നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നോ​ർ​ക്ക ര​ജി​ സ്ട്രേ​ഷ​നി​ൽ മാ​ഹി​ക്കാ​രാ​യ മ​ല​യാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​ സ്​ (​െഎ.​ഒ.​സി) മി​ഡി​ൽ ഈ​സ്​​റ്റ്​ ക​ൺ​വീ​ന​ർ മ​ൻ​സൂ​ർ പ​ള്ളൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ര​ജി​സ്​​ട്രേ​ഷ​നി​ൽ പ​ര ി​ഗ​ണി​ക്കാ​ത്ത​ത് ഗ​ൾ​ഫി​ലു​ള്ള മാ​ഹി​ക്കാ​രി​ൽ ഏ​റെ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു.


ഭൂ​മി​ശാ​സ്‌​ത്ര​പ​ര​മാ​യി ത​ല​ശ്ശേ​രി​യോ​ട് ചേ​ർ​ന്ന കേ​ര​ള​ത്തി​ലാ​ണ് മാ​ഹി​യെ​ങ്കി​ലും ഭ​ര​ണ​പ​ര​മാ​യി കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് നോ​ർ​ക്ക​യു​ടെ ര​ജി​സ്ട്രേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ​റ്റാ​ത്ത​ത് എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ സ്വാ​മി ഈ ​വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്ന പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സാ​ധ്യ​മ​ല്ലാ​ത്ത സ​ഹ​ച​ര്യം വ​ന്നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​ച്ചേ​രി​ക്ക് പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ പു​തു​ച്ചേ​രി​യി​ൽ ഒ​രു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​യോ​ട് നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്.


ഈ ​ആ​വ​ശ്യ​ത്തി​നു​മേ​ൽ ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നും ഗ​ൾ​ഫി​ൽ നി​ന്നും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന മാ​ഹി​ക്കാ​രു​ൾ​പ്പെ​ടു​ന്ന പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ വാ​യ്​​പ, സ​ബ്സി​ഡി ഉ​ൾ​പ്പ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - norkka registration-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.