ദമ്മാം: ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ല കമ്മിറ്റി കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള ജാമ്യത്തുക നൽകി. യു.ഡി.എഫ് സ്ഥാനാർഥിയായ സതീശന് ജാമ്യ തുക ജില്ല ജനറൽ സെക്രട്ടറി ഷിബു ശ്രീധരനാണ് കൈമാറിയത്. മുൻ ജില്ല പ്രസിഡൻറ് വേണുഗോപൽ തളിപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചതായി ജില്ല പ്രസിഡൻറ് മുസ്തഫ നണിയൂർ നമ്പ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.