മലയാളി ഹജ്ജ്​ തീർഥാടക മദീനയിൽ മരിച്ചു

മദീന: ഹജ്ജ്​ തീർഥാടനത്തിന്​ എത്തിയ കോഴിക്കോട് ഉള്ളിയേരി കൂനഞ്ചേരി കോയിലോത്ത് വീട്ടില്‍ ഖദീജ (68) മദീനയിൽ നിര്യാതയായി.  സ്വകാര്യ  ഗ്രൂപ്പിൽ  ഹജ്ജ് നിർവ്വഹിക്കാൻ  എത്തിയതായിരുന്നു. പരേതനായ മുഹമ്മദി​​െൻറ ഭാര്യയാണ്​. മക്കൾ സുബൈർ, അബ്​ദുൽ ജബ്ബാർ, അബ്​ദുൽ  ഖാദർ(ഹാഇല്‍), അബ്​ദുൽ  മുനീർ (ഹാഇല്‍) ഷക്കീല. മൃതദേഹം ജന്നത്തുൽ ബഖീഅയിൽ ഖബറടക്കി. 
Tags:    
News Summary - obit-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.