മക്ക: ഉംറക്കെത്തിയ തൃശൂർ പെരുമ്പിലാവ് കടവല്ലൂർ സ്വദേശി മുള്ളൻ മാടക്കൽ കുഞ്ഞിമുഹമ്മദ് (78) ഹൃദയസ്തംഭനം മൂലം മ ക്കയിൽ മരിച്ചു. മകളും മരുമകനുമൊപ്പം എത്തിയതായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, മുസ്തഫ (ഇരുവരും അബൂദാബി), സുഹ്റ, റജുല, ത്വാഹിറ, ശരീഫ.
മരുമക്കൾ: മിസ്രിയ, ഫാത്തിമ, സിദ്ദീഖ്, അശ്റഫ്, മുഹമ്മദ്, ഉമ്മർ മൗലവി. കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം മക്കയിൽ ഖബറടക്കും. മുജീബ് പൂക്കോട്ടുരിെൻറ മേൽനോട്ടത്തിൽ നടപടികൾ പൂർത്തിയായി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.