റിയാദ്: പിണറായി സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെയും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനെതിരെയുമുള്ള ജനവിധിയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ തെരഞ്ഞെടുപ്പ് വിജയമെന്ന് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ.
ഏറ്റവും തരം താഴ്ന്ന തരത്തിലുള്ള പ്രചാരണത്തിനാണ് സി.പി.എം ഈ ഉപതെരഞ്ഞെടുപ്പുകളിൽ ശ്രമിച്ചത്. ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണെന്ന കാര്യത്തിൽ സംശയമില്ലെന്നും ഒ.ഐ.സി.സി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.