മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജുബൈൽ/കൊല്ലം: കാൽനൂറ്റാണ്ടോളം ജുബൈലിൽ ജോലി ചെയ്തിരുന്ന കൊല്ലം പെരുർ പള്ളിയിൽ വടക്കതിൽ അജ്മൽ ഖാൻ (60) നാട്ടിൽ ഹൃദയ സ്തംഭനം മൂലം നിര്യാതനായി. കുറച്ചുകാലം മുമ്പാണ്​ അദ്ദേഹം സൗദിയിൽനിന്ന്​ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങിയത്​.

ഭാര്യ: ഹസീന. പരേതനായ മുഹമ്മദ് സാലിയാണ്​ പിതാവ്​. ​സഹോദരങ്ങൾ: അബ്​ദുൽ ഖാദർ, ഫിറോസ് ഖാൻ, ഷാഹുൽ ഹമിദ്, ജമാൽ,സഫിയ.

Tags:    
News Summary - obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.