ജിദ്ദ: ഒ.ഐ.സി.സി പുനഃസംഘടനയുടെ ഭാഗമായി ജിദ്ദയിൽ ആലപ്പുഴ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ബി. ഹരികുമാർ (പ്രസി.), രഞ്ജിത്ത് ചെങ്ങന്നൂർ (ഓർഗ. ജന. സെക്ര.), കോശി എബ്രഹാം (ട്രഷറർ), മിർസ ഷരീഫ്, ഷാനവാസ് കെ. ഹസൻ, എൻ.എസ്. രാജേഷ് (വൈ. പ്രസി.), എ.കെ. ഇർഷാദ്, ഷാഫി മജീദ് (റീജനൽ കമ്മിറ്റി പ്രതിനിധികൾ), എ.കെ. ഇർഷാദ്, അനീസ് അഹമ്മദ് (ജന. സെക്ര.), കെ.വൈ. ഇക്ബാൽ, സജിമോൻ തോമസ്, സാക്കിർ ഹുസൈൻ, സീനു രാജേഷ്, വിശാന്തി കൃഷ്ണൻ, ഷാഹിദ പുറക്കാട് (സെക്രട്ടറിമാർ), അഭിലാഷ്, ബെന്നിച്ചൻ കെ. വർഗീസ്, ഉമ്മൻ മത്തായി, ബിജു വറുഗീസ്, ബിനു മാത്യു, അബ്ദുൽ വഹാബ്, എച്ച്. അൻസാരി, ഷിബു കെ. മാത്യു, ഷീല കോശി, അന്നാമ്മ ദേവസ്യ (എക്സിക്യൂട്ടിവ് അംഗങ്ങൾ). തെരഞ്ഞെടുപ്പ് യോഗത്തിൽ ബി. ഹരികുമാർ അധ്യക്ഷത വഹിച്ചു.
റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്ക്, റഫീഖ് മൂസ എന്നിവർ പ്രിസൈഡിങ് ഓഫിസർമാരായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.