പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഉ​മ​ർ​കോ​യ ചാ​ലി​ലി​ന് ഒ.​ഐ.​സി.​സി ജി​ദ്ദ മ​ഹാ​വി യൂ​നി​റ്റ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ഉമർകോയ ചാലിലിന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി

ജിദ്ദ: രണ്ട് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഒ.ഐ.സി.സി മഹാവി സ്ഥാപകാംഗം ഉമർകോയ ചാലിലിന് ഒ.ഐ.സി.സി മഹാവി യൂനിറ്റ് യാത്രയയപ്പ് നൽകി. ഇസ്‍ലാം സമാനി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. യു.എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു.

ഇസ്‍ലാം സമാനി, അബ്ബാസ്‌ മർജി എന്നിവർ ചേർന്ന് അദ്ദേഹത്തിനുള്ള ഉപഹാരം കൈമാറി. നൗഷാദ് ബാബു, കെ. അബ്ദുൽ റഷീദ്, സി.കെ. ബാബു, വി.പി. രവീന്ദ്രൻ, കെ.വി.എ. കരീം എന്നിവർ സംസാരിച്ചു. ഉമർ കോയ ചാലിൽ മറുപടി പ്രസംഗം നടത്തി. എൻ.വി. അബ്ദുറഹിമാൻ സ്വാഗതവും ടി.കെ. അജയകുമാർ നന്ദിയും പറഞ്ഞു. ശിഹാബ് കോർമത്ത്, അബ്ദുല്ല മീത്തൽ, യൂസുഫ് മൂക്കട്ട, പി.വി. സമീർ, പുത്തൻ പുരക്കൽ നാസർ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - OICC farewell to Umarkoya Chalil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.