നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഡെ​ന്നി​സ് മ​ണി​മ​ല​ക്ക് ഒ.​ഐ.​സി.​സി റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ബി​ജു ക​ല്ലു​മ​ല കൈ​മാ​റു​ന്നു

ഒ.​ഐ.​സി.​സി ഡെ​ന്നി​സ് മ​ണി​മ​ല​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദ​മ്മാം: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​യും കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡെ​ന്നി​സ് മ​ണി​മ​ല​ക്ക് റീ​ജ​ന​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ഒ.​ഐ.​സി.​സി ന​ട​ത്തി​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ഡെ​ന്നി​സി​ന്റെ സം​ഭാ​വ​ന ദ​മ്മാ​മി​ലെ ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ബി​ജു ക​ല്ലു​മ​ല പ​റ​ഞ്ഞു. ആ ​കാ​ല​ഘ​ട്ട​ത്തി​ൽ ഒ.​ഐ.​സി.​സി ന​ട​ത്തി​യ ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക് ഡെ​ന്നി​സ് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളും വി​സ്മ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ബി​ജു ക​ല്ലു​മ​ല ഡെ​ന്നി​സി​ന് കൈ​മാ​റി. ഇ.​കെ. സ​ലിം, ഹ​നീ​ഫ റാ​വു​ത്ത​ർ, ച​ന്ദ്ര​മോ​ഹ​ന​ൻ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, സി​റാ​ജ് പു​റ​ക്കാ​ട്, ഷം​സു കൊ​ല്ലം, സ​ക്കീ​ർ ഹു​സൈ​ൻ, പി.​കെ. അ​ബ്ദു​ൽ ക​രീം, നി​സാ​ർ മാ​ന്നാ​ർ, അ​ബ്ദു​ൽ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - OICC grants travel to Dennis Manimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.