ജി​സാ​നി​ൽ ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ക്കു​ന്ന ജം​മ്പ​റി​ക്കോ ജി​സാ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

ഒ.​ഐ.​സി.​സി ജി​സാ​ൻ യൂ​ത്ത് വി​ങ് ക്രി​ക്ക​റ്റ്‌ പ്രീ​മി​യ​ർ ലീ​ഗ് ലോ​ഗോ പ്ര​കാ​ശ​നം

ജി​സാ​ൻ: ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ക്കു​ന്ന ജം​മ്പ​റി​ക്കോ ജി​സാ​ൻ പ്രീ​മി​യ​ർ ലീ​ഗി​​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ നാ​സ​ർ ചേ​ലേ​മ്പ്ര യൂ​ത്ത് വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ൻ കൊ​റ്റു​മ്പ, ന​ജീ​ബ് ക​ല്ല​റ എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ന​വം​ബ​ർ 21ന് ​സ്റ്റാ​ർ ഒ​ൺ അ​ക്കാ​ദ​മി ജി​സാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ​വെ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ആ​റ് ടീ​മു​ക​ളി​ലാ​യി 78 ക​ളി​ക്കാ​ർ മാ​റ്റു​ര​ക്കും. ക​ളി​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള താ​ര ലേ​ലം​വി​ളി സെ​പ്റ്റം​ബ​ർ 29ന് ​ടാ​മ​റി​ൻ​ഡ് ഹോ​ട്ട​ലി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ റി​യാ​സ് മ​ട്ട​ന്നൂ​ർ, അ​ലി വ​ട​ക്ക​യി​ൽ, കെ.​പി റി​യാ​സ്, ഷാ​ജി പു​ളി​ക്കോ​ത്ത്‌, അ​ജ്ല​ൻ, ഷൈ​ജു അ​ലം​കോ​ട്ട്, ക​ബീ​ർ, അ​ഭി​ന​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബേ​ബി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​ഫീ​ഖ് ഇ​ട​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. ടീം ​എ​ടു​ക്കാ​നും ക​ളി​ക്കാ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും 0556339415 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - OICC Jizan Youth Wing Cricket Premier League Logo Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.