മ​ജ്​​മ​അ​യി​ൽ ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ സി​ദ്ദീ​ഖ് ക​ല്ലു​മ്പ​റ​മ്പ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഒ.ഐ.സി.സി അംഗത്വ കാമ്പയിന് തുടക്കം

റിയാദ്: മജ്മഅയിൽ ഒ.ഐ.സി.സി അംഗത്വ കാമ്പയിന് തുടക്കം. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ഫാറൂഖ്, അൻവർ, നൗഷാദ്, സോമൻ, സിബി, രാജു, സുരേഷ്, സജു, റെജി തോമസ്, ബാബു, അനിൽകുമാർ, ബേബി ദാസ്, സൈലേസ്, സജിൻ, മൻസൂർ, അരുൺകുമാർ, നൗഷാദ്, മുസാഫിർ, ജമീർ, മുരളീധരൻ, അൻവർ, ഫിറോസ്, ഷമീർ, ഷാഹുൽ ഹമീദ്, മുനീർ സുലൈമാൻ, അബ്ദുൽസലാം, അബ്ദുൽ സമദ്, ബിനീഷ് വർഗീസ്, മുഹമ്മദ് നബീൽ തുടങ്ങിയവർ നേതൃത്വം നൽകി. മുരളി സ്വാഗതവും സത്യൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Membership Campaign Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.