മ​ദീ​ന ഒ.​ഐ.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഷു​ഹൈ​ബ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ന​ജീ​ബ് പ​ത്ത​നം​തി​ട്ട സം​സാ​രി​ക്കു​ന്നു

ഒ.​ഐ.​സി.​സി ഷു​ഹൈ​ബ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​ദീ​ന: സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ൽ വ​ധി​ക്ക​പ്പെ​ട്ട ര​ക്ത​സാ​ക്ഷി ഷു​ഹൈ​ബി​െൻറ അ​നു​സ്മ​ര​ണം മ​ദീ​ന ഒ.​ഐ.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജി​യ​ന​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ പു​ൽ​പ്പ​ള്ളി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഹ​മീ​ദ് പെ​രു​മ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ദീ​ന ഒ.​ഐ.​സി.​സി നേ​ര​ത്തെ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്​ വി​ജ​യി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ പ​ങ്ക് വ​ഹി​ച്ച ടൂ​ർ​ണ​മെൻറ്​ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും വ​ള​ണ്ടി​യേ​ഴ്സി​നെ​യും ഒ​ഫീ​ഷ്യ​ൽ​സി​നേ​യും മി​ഫ ടെ​ക്നി​ക്ക​ൽ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ വ​ട​ക്ക​നെ​യും, ക​ൺ​വീ​ന​ർ അ​ജ്മ​ൽ ആ​ബി​ദി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​നീ​ർ പ​ടി​ക്ക​ൽ, സി​യാ​ദ് കാ​യം​കു​ളം, ആ​ദി​ൽ ച​ട​യ​മം​ഗ​ലം, അ​ബ്ദു​ൽ ഗ​ഫൂ​ർ, ഇ​സ്ഹാ​ക്ക് പ​ന്താ​ര​ങ്ങാ​ടി, ഹ​നീ​ഫ അ​ങ്ങാ​ടി​പ്പു​റം, റാ​ഫി മാ​ന​ന്ത​വാ​ടി, അ​ൻ​വ​ർ, ജാ​ഫ​ർ കാ​വോ​ട​ൻ, മു​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​ജീ​ബ് പ​ത്ത​നം​തി​ട്ട സ്വാ​ഗ​ത​വും, ഫൈ​സ​ൽ അ​ഞ്ച​ൽ ന​ന്ദി​യും​പ​റ​ഞ്ഞു.

Tags:    
News Summary - OICC Organizes Shuhaib Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.