ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ നി​ർ​വ​ഹി​ക്കു​ന്നു

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം

ജി​ദ്ദ: ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ആ​ദ്യ കാ​ർ​ഡ് ജി​ദ്ദ ഒ.​ഐ.​സി.​സി റീ​ജ്യ​ൻ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ജി ജോ​ർ​ജ്ജ് കു​രു​ങ്ങാ​ട്ട്, ബി​ജി സ​ജി, യൂ​ത്ത്‌ വി​ങ് ദേ​ശീ​യ അം​ഗം ജി​ജ സു​ജു തേ​വ​രു​പ​റ​മ്പി​ൽ എ​ന്നി​വ​ർ​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ.​ഐ.​സി.​സി ഹെ​ൽ​പ്പ് ഡെ​സ്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് പ്ര​സി​ഡ​ന്റ്‌ അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട നേ​തൃ​ത്വം ന​ൽ​കി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​ലി തേ​ക്കു​തോ​ട്, വെ​സ്റ്റ​ൺ റീ​ജ്യ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ, നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, മു​ജീ​ബ് മു​ത്തേ​ട​ത്ത്, ബ​ഷീ​ർ അ​ലി പ​രു​ത്തി​ക്കു​ന്ന​ൻ, സി​ദ്ദീ​ഖ് ചോ​ക്കാ​ട്, നാ​സ​ർ കോ​ഴി​ക്കോ​ട്, സൈ​മ​ൺ പ​ത്ത​നം​തി​ട്ട, സു​ജു തേ​വ​രു​പ​റ​മ്പി​ൽ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ഉ​സ്മാ​ൻ കു​ണ്ടു​ക​ട​വ്, ലി​ജു ഏ​നാ​ത്ത്, ബി​നു ദി​വാ​ക​ര​ൻ, സു​ബ്ഹാ​ൻ കോ​ഴി​ക്കോ​ട്, അ​ഷ​റ​ഫ് കൊ​ല്ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - OICC Pathanamthitta District Committee Membership Cards Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.