ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡി​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​നം ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ബി​ജു ക​ല്ലു​മ​ല​ക്ക് ആ​ദ്യ​ കാ​ർ​ഡ് ന​ൽ​കി കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ എം.​പി

നി​ർ​വ​ഹി​ക്കു​ന്നു

ഒ.ഐ.സി.സിയെ മികച്ച പ്രവാസി സംഘടനയാക്കി മാറ്റും -കെ. സുധാകരൻ എം.പി

ദ​മ്മാം: കേ​ര​ള​ത്തി​ന്റെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന ഒ.​ഐ.​സി.​സി​യെ കെ.​പി.​സി.​സി​യു​ടെ മി​ക​ച്ച പ്ര​വാ​സി പോ​ഷ​ക സം​ഘ​ട​ന​യാ​ക്കി മാ​റ്റു​മെ​ന്ന് പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ എം.​പി പ​റ​ഞ്ഞു.

2023-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​റും ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ബി​ജു ക​ല്ലു​മ​ല​ക്ക് ആ​ദ്യ കാ​ർ​ഡ് കൈ​മാ​റി.

ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ന​ട​ക്കു​ന്ന മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള പ​റ​ഞ്ഞു.

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ. കെ. ​ജ​യ​ന്ത്, ട്ര​ഷ​റ​ർ വി. ​പ്ര​താ​പ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ബി. ​ശ​ശി​കു​മാ​ർ, സ​ജി ആ​ര്യ​നാ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ ദ​മ്മാം റീ​ജ്യ​നി​ലെ ആ​ദ്യ​ഗ​ഡു മെം​ബ​ർ​ഷി​പ് കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം ദ​മ്മാ​മി​ൽ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്റ് ബി​ജു ക​ല്ലു​മ​ല അ​റി​യി​ച്ചു.

Tags:    
News Summary - OICC will be transformed into a better expatriate organization -K. Sudhakaran M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.