ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ​ഫെ​സ്റ്റ് പോ​സ്റ്റ​ർ ഷാ​ഫി പ​റ​മ്പി​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി മെ​ഗാ​ഫെ​സ്റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

മ​ക്ക: ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 10ന് ​മ​ക്ക ഹു​സൈ​നി​യ ഖ​സ​ർ റ​യാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ക്ക ഒ.​ഐ.​സി.​സി മെ​ഗാ​ഫെ​സ്റ്റ് പോ​സ്റ്റ​ർ ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ല്‍.​എ പ്ര​കാ​ശ​നം ചെ​യ്തു. സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് മ​ക്ക​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഒ.​ഐ.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളു​മാ​യി സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു.

മ​ക്ക ഒ.​ഐ.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും മെ​ഗാ​ഫെ​സ്റ്റി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും മു​ൻ​കൂ​റാ​യി ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഷാ​നി​യാ​സ് കു​ന്നി​ക്കോ​ട്, സാ​ക്കി​ർ കൊ​ടു​വ​ള്ളി, ഷാ​ജി ചു​ന​ക്ക​ര, ഹ​ബീ​ബ് കോ​ഴി​ക്കോ​ട്, നൗ​ഷാ​ദ് തൊ​ടു​പു​ഴ, മു​ഹ​മ്മ​ദ് ഷാ ​കൊ​ല്ലം, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, റ​യീ​ഫ് ക​ണ്ണൂ​ർ, ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - OICCC Megafest Poster Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.