ഒ.​ഐ.​സി.​സി യാം​ബു സെൻറ​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച

ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്മ​ര​ണ പ​രി​പാ​ടി

ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്‌​മ​ര​ണം

യാം​ബു: കേ​ര​ള മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മൻ​ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ ഒ.​ഐ.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ​ങ്ക​ർ എ​ള​ങ്കൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ന്നാ​സ​ർ കു​റു​ക​ത്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ജീ​ബ് പൂ​വ​ച്ച​ൽ, മി​ഥു​ൻ ശ​ങ്ക​ർ, ഷ​മീ​ൽ മ​മ്പാ​ട്, ശ​ര​ത് കാ​ക്കൂ​ർ, സൈ​നു​ദ്ദീ​ൻ കൂ​റ്റ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. റി​യാ​സ് മോ​ൻ വ​ണ്ടൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Oommen Chandy remembrance meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.