ജെ.​എ​സ്.​സി, ഐ.​എ​സ്.​എം അ​ക്കാ​ദ​മി ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ മ​ത്സ​ര പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ ഗോ​പി​ക അ​നി​ൽ കു​മാ​റും പാ​ർ​ഥി​വ് പ്ര​വീ​ണും സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

ഫു​ട്​​ബാ​ൾ പ്ര​വ​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​സ് ക​പ്പ് ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​െൻറ ഫൈ​ന​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ ജെ.​എ​സ്.​സി, ഐ.​എ​സ്.​എം അ​ക്കാ​ദ​മി ജി​ദ്ദ പ്ര​വ​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ പാ​ർ​ഥി​വ് പ്ര​വീ​ണും ഗോ​പി​ക അ​നി​ൽ​കു​മാ​റും വി​ജ​യി​ക​ളാ​യി. പ​ത്തോ​ളം പേ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി. ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ അ​ഞ്ഞു​റി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് ലോ​ക്​ ഡൗ​ൺ കാ​ല​ത്ത്​ ​െജ.​എ​സ്.​സി, ഐ.​എ​സ്.​എം അ​ക്കാ​ദ​മി നാ​ലോ​ളം ഓ​ൺ​ലൈ​ൻ ഫു​ട്​​ബാ​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജാ​ഫ​ർ അ​ഹ​മ്മ​ദ്, പ്ര​വീ​ൺ പ​ദ്മ​ൻ, അ​സ്‌​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​സിം ഹാ​രി​സ്, ബാ​സി​ൽ ബ​ഷീ​ർ, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.