എ​സ്.​ഐ.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ സം​ഗ​മ​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ ബ​ല​ദ്, ശ​റ​ഫി​യ്യ

മേ​ഖ​ല​ക​ൾ ട്രോ​ഫി​യു​മാ​യി

എ​സ്.​ഐ.​സി ജി​ദ്ദ സ​ര്‍ഗ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ (എ​സ്.​ഐ.​സി) ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ സം​ഗ​മം 2021 വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യി.

ബാ​ഗ്ദാ​ദി​യ്യ ദാ​റു​സ്സ​ലാം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ​സ്.​ഐ.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ല​മ്പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ൽ​മാ​ൻ ദാ​രി​മി ആ​ന​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ എ​ട​ത്തി​ൽ, മ​ക്ക പ്രോ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ, മു​സ്ത​ഫ ഫൈ​സി ചേ​രൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ജി​ദ്ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​ക്കു കീ​ഴി​ലെ നാ​ൽ​പ​തി​ല​ധി​കം ഏ​രി​യ ക​മ്മി​റ്റി​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ഹി​റാ, ഫ​ല​സ്തീ​ന്‍, ശ​റ​ഫി​യ്യ, ബ​ല​ദ് എ​ന്നീ നാ​ലു മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ള്‍ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു.

മ​ല​യാ​ളം ഇം​ഗ്ലീ​ഷ് പ്ര​സം​ഗം, വാ​ര്‍ത്താ വാ​യ​ന, ബാ​ങ്കു​വി​ളി, അ​റ​ബി ഗാ​നം, സം​ഘ ഗാ​നം, മ​ല​യാ​ള ഗാ​നം, ഹി​ഫ്ള്, ഖി​റാ​അ​ത്ത്, പ്ര​ബ​ന്ധ ര​ച​ന, പ്ര​വാ​സ അ​നു​ഭ​വ​ക്കു​റി​പ്പ്, ചെ​റു​ക​ഥ, ക​വി​ത ര​ച​ന, ന്യൂ​സ്‌ റി​പ്പോ​ര്‍ട്ട്, ചി​ത്ര ര​ച​ന, കാ​ലി​ഗ്ര​ഫി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രം ന​ട​ന്നു. വി​വി​ധ മേ​ഖ​ല​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ക​ല സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ണി​നി​ര​ന്ന പ്ര​തി​ഭ​ക​ള്‍ക്ക് ഉ​പ​ഹാ​രം ന​ല്‍കി. ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യ​ന്‍റ്​ നേ​ടി ബ​ല​ദ് മേ​ഖ​ല ഒ​ന്നാം സ്ഥാ​നം നേ​ടി.

ശ​റ​ഫി​യ്യ മേ​ഖ​ല ര​ണ്ടാം സ്ഥാ​ന​വും ഹി​റ മേ​ഖ​ല മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യ​ന്‍റ്​ ക​ര​സ്ഥ​മാ​ക്കി മി​ക​ച്ച പ്ര​തി​ഭ പ​ട്ടം ഉ​മ​റു​ല്‍ ഫാ​റൂ​ഖ് അ​രീ​ക്കോ​ട് നേ​ടി.


 



ഹൈ​ദ​ര്‍ പു​ളി​ങ്ങോം, ഉ​സ്മാ​ൻ എ​ട​ത്തി​ൽ, അ​ബൂ​ബ​ക്ക​ർ ദാ​രി​മി, നൗ​ഷാ​ദ് അ​ൻ​വ​രി, ഇ​ബ്‌​റാ​ഹീം ഹു​ദ​വി, മു​ഷ്‌​താ​ഖ്‌ മ​ധു​വാ​യ്, തൗ​സീ​ഫ്, മു​ഹ​മ്മ​ദ് ക​ല്ലി​ങ്ങ​ൽ, മ​ജീ​ദ് പു​ക​യൂ​ർ എ​ന്നി​വ​ർ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ധി ക​ർ​ത്താ​ക്ക​ളാ​യി. എ​സ്.​ഐ.​സി മ​ക്ക പ്രോ​വി​ന്‍സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​യ്യി​ദ് സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ളെ പ​രി​പാ​ടി​യി​ൽ ഷാ​ൾ അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ സ​യ്യി​ദ് അ​ന്‍വ​ര്‍ ത​ങ്ങ​ള്‍, ക​ൺ​വീ​ന​ർ അ​ന്‍വ​ര്‍ ഫൈ​സി, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ സ​ല്‍മാ​ന്‍ ദാ​രി​മി, അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ ഹു​ദ​വി, സൈ​നു​ദ്ധീ​ൻ ഫൈ​സി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. എ​സ്.​ഐ.​സി വ​ര്‍ക്കി​ങ് സെ​ക്ര​ട്ട​റി അ​ന്‍വ​ര്‍ ഫൈ​സി സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

Tags:    
News Summary - Organized by S.I.C.Jidda Sarga Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.