പരപ്പനങ്ങാടി സ്വദേശി ദമ്മാമിൽ നിര്യാതനായി

ദമ്മാം: പരപ്പനങ്ങാടി ഉള്ളണം നോർത്ത് സ്വദേശി പരേതനായ തറയിൽ കുഞ്ഞിമുഹമ്മദി​​​െൻറ മകൻ അബൂബക്കർ (36) ദമ്മാമിൽ നിര്യാതനായി. ഭാര്യ: സാജിദ. മാതാവ്: കുഞ്ഞിമുഹമ്മദ്. സഹോദരങ്ങൾ: അബ്​ദു ബഷീർ, അബ്​ദുൽ കരീം, ശംസുദ്ദീൻ, സൈനബ, സുബൈദ, റംല.

Tags:    
News Summary - Parappanangadi Aboobakker -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.