ജുബൈൽ:നെഞ്ചുവേദനയെ തുടർന്ന് പത്തനംതിട്ട സ്വദേശി ജുബൈലിൽ മരിച്ചു. തിരുവല്ല നിരണം നടേപറമ്പിൽ വീട്ടിൽ പരേതനാ യ രവിയുടേയും രുഗ്മിണിയുടേയും മകൻ രതീഷ് കുമാർ(41)ആണ് മരിച്ചത്. ജുബൈൽ ജെംസ് കമ്പനിയിൽ ട്രക്ക് ഡ്രൈവർ ആയിരുന്നു. കുഴഞ്ഞു വീണതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ദീപ. മക്കൾ: ആദിത്യ, അശ്വിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.