ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി സ്വ​രൂ​പി​ച്ച ആ​ദ്യ​ഘ​ട്ട ഒ.​ഐ.​സി.​സി അം​ഗ​ത്വ ഫോ​റ​ങ്ങ​ൾ കെ.​ടി.​എ മു​നീ​റി​ന് അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട കൈ​മാ​റു​ന്നു

പ​ത്ത​നം​തി​ട്ട ഒ.​ഐ.​സി.​സി അം​ഗ​ത്വ ഫോ​റ​ങ്ങ​ൾ കൈ​മാ​റി

ജി​ദ്ദ: പ്ര​വാ​സി കോ​ൺ​ഗ്ര​സു​കാ​രെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഒ.​ഐ.​സി.​സി ന​ട​ത്തു​ന്ന അം​ഗ​ത്വ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ജി​ദ്ദ പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ആ​ദ്യ​ഘ​ട്ട പൂ​രി​പ്പി​ച്ച അം​ഗ​ത്വ ഫോ​റ​ങ്ങ​ൾ കൈ​മാ​റി. സൗ​ദി വെ​സ്റ്റേ​ൺ റീ​ജ്യ​ൻ പ്ര​സി​ഡ​ന്റ്‌ കെ.​ടി.​എ മു​നീ​റി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട​യാ​ണ് അം​ഗ​ത്വ അ​പേ​ക്ഷ​ക​ൾ കൈ​മാ​റി​യ​ത്.

ച​ട​ങ്ങി​ൽ ഇ​ക്ബാ​ൽ പൊ​ക്കു​ന്ന്, സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, നൗ​ഷാ​ദ് അ​ടൂ​ർ, അ​ലി തേ​ക്കു​തോ​ട്, മു​ജീ​ബ് മു​ത്തേ​ട​ത്ത്, ശ്രീ​ജി​ത്ത്‌ ക​ണ്ണൂ​ർ, അ​സാ​ബ് വ​ർ​ക്ക​ല, സ​ഹീ​ർ മ​ഞ്ഞാ​ലി, ബ​ഷീ​ർ അ​ലി പ​രു​ത്തി​ക്കു​ന്ന​ൻ, റ​ഫീ​ഖ് മൂ​സ, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​ബാ​യ്, സി​ദ്ദീ​ഖ് ചോ​ക്കാ​ട്, അ​ഷ്റ​ഫ്, സ​മീ​ർ ന​ദ്‍വി കു​റ്റി​ച്ച​ൽ, പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട്, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, ഗ​ഫൂ​ർ വ​ണ്ടൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Pathanamthitta OICC Membership Forums Transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.