പട്ടാമ്പി സ്വദേശി മക്കയിൽ നിര്യാതനായി

ജിദ്ദ: യു.എ.ഇയിലും സൗദിയിലും ദീർഘ കാലം പ്രവാസിയായിരുന്ന പട്ടാമ്പി കരിങ്കനാട് സ്വദേശി മുഹമ്മദ് അഷ്റഫ് (മമ്മദു) മക്കയിൽ നിര്യാതനായി. മക്ക സിദാൻ കമ്പനിയിൽ ടെക്നിക്കൽ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച മദീന സന്ദർശനം കഴിഞ്ഞെത്തി രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ആശുപത്രിയിലെത്തിെച്ചങ്കിയും മരണപ്പെടുകയായിരുന്നു. 

പരേതനായ തോട്ടുങ്ങൽ കോയണ്ണിയുടെയും പള്ളീമയുടെയും മകനാണ്. ഭാര്യ കൊളമ്പിൽ ഹവ്വാ ഉമ്മ, മക്കൾ: ജൗഹർ, മഹ്ബൂബ്, റംസി, സുൽഫത്ത്, നജ്വ. മരുക്കൾ: സുബൈർ, ബഷീർ, ശുക്കൂർ, റഹീസ്. സഹോദരങ്ങൾ: ഹൈദ്രു, അലവി, മൊയ്തീൻ, പരേതരായ വാപ്പു, ബക്കർ. മക്ക ജന്നത്തുൽ മുഹല്ലയിൽ ശനിയാഴ്ച കബറടക്കി.

Tags:    
News Summary - Pattambi Native dead in Makkah -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.