????????? ?????????

പേരാമ്പ്ര സ്വദേശി ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു

ദമ്മാം: കോവിഡ്​ ബാധിച്ച്​ മലയാളി ദമ്മാമിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി നെല്ലിയുള്ളതിൽ മുഹമ്മദ് കല്ലോട് (48) ആണ്​ മരിച്ചത്​. അൽഖോബാറിലെ റാം ഡ​െൻറൽ ക്ലിനിക്കിൽ മെയിൻറനൻസ് ജീവനക്കാരനായിരുന്നു. 

ജോലിക്കായി ജിദ്ദയിലെത്തിയപ്പോൾ പനി ബാധിക്കുകയും ദമ്മാമിലേക്ക് തിരിച്ചുവരികയും ചെയ്തു. കോവിഡ്  സ്ഥിരീകരിച്ച് ചികിത്സയിലിരിക്കുകയാണ് മരണം. 20 വർഷമായി പ്രവാസിയാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Tags:    
News Summary - perambra native died in dammam due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.