റിയാദ്: പ്രവാസി വെൽഫെയർ ശുമൈസി - ശിഫ ഏരിയയിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.വി. ബാബു (പ്രസി.), ഷാഹിന അബ്ദുൽ അസീസ് (സെക്ര.), ഇർഷാദ് (ട്രഷ.), സാജു ജോർജ്, ഷാഹിന, സൈനുൽ ആബിദ്, ഷമീം (ഇലക്ടറൽ കോളജ്), മജീദ്, റഫീഖ്, അതീഖ്, സിദ്ധാർഥൻ, സിദ്ധീഖ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശിഹാബ് കുണ്ടൂർ, റിഷാദ് എളമരം എന്നിവർ നേതൃത്വം നൽകി.
നസീം സുലൈ ഏരിയയിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഷീർ പാണക്കാട് (പ്രസി.), എം.ഐ. നാസർ (സെക്ര.), ജഹാംഗീർ (ട്രഷ.), അംജദ് അലി, അജ്മൽ ഹുസൈൻ, ബാരിഷ് ചെമ്പകശ്ശേരി, ജസീറ അജ്മൽ, മിയാൻ തുഫൈൽ (കേന്ദ്ര ഇലക്ടറൽ കോളജ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ. പ്രവാസി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് സലീം മാഹി, കമ്മിറ്റിയംഗം റിഷാദ് എളമരം എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.