‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ അ​ര​ങ്ങേ​റു​ന്ന ദ​മ്മാം ആം​ഫി

തി​യ​റ്റ​റി​ലെ വേ​ദി

‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ മ​ഹോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ക്കം തു​ട​രു​ന്നു

അ​ൽ ഖോ​ബാ​ർ: മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കാ​യി ഗ​ൾ​ഫ്‌ മാ​ധ്യ​മം ഒ​രു​ക്കു​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ മ​ഹോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഒ​രു​ക്കം തു​ട​രു​ന്നു. മ​ല​യാ​ളി​സ​മൂ​ഹം നാ​ളി​തു​വ​രെ ക​ണ്ട​തി​ൽ ഏ​റ്റ​വും സു​ന്ദ​ര​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ പ​രി​പാ​ടി​യാ​ണ് ന​വം​ബ​ർ 29ന്​ ​ദ​മ്മാം ലൈ​ഫ് പാ​ർ​ക്കി​ന്​ സ​മീ​പ​ത്തെ ആം​ഫി തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റു​ക.

ദ​മ്മാം, ഖോ​ബാ​ർ, ജു​ബൈ​ൽ എ​ന്നി​വി​ട​ങ്ങ​ളോ​ടൊ​പ്പം അ​ൽ അ​ഹ്സ​യി​ലും അ​ബ്​​ഖൈ​ഖി​ലും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ടി​ക്ക​റ്റ്​ വി​ൽ​പ​ന​യും സ​ജീ​വ​മാ​യി തു​ട​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ലു​ലു ഉ​ൾ​പ്പെ​ടെ​യു​ള്ള ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നു. മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ, പ്രാ​ദേ​ശി​ക നാ​ട്ടു​കൂ​ട്ടാ​യ്മ​ക​ൾ, ക​ലാ സാം​സ്കാ​രി​ക കാ​യി​ക സം​ഘ​ട​ന​ക​ൾ, മ​ല​യാ​ളി ഹോ​ട്ട​ലു​ക​ളും ബ​ഖാ​ല​ക​ളും തു​ട​ങ്ങി എ​ല്ലാ​യി​ട​ങ്ങ​ളി​ലും പോ​സ്​​റ്റ​റു​ക​ളും ഫ്ല​യ​റു​ക​ളും നി​റ​യു​ക​യും ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ റ​സ്റ്റാ​റ​ന്റു​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി സം​ഘാ​ട​ക​ർ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. സി​ൽ​വ​ർ, ഗോ​ൾ​ഡ്, പ്ലാ​റ്റി​നം, വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ റെ​ഡ് കാ​ർ​പെ​റ്റ് ടി​ക്ക​റ്റും വി​റ്റു​പോ​കു​ന്നു​ണ്ട്. മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തെ യു​വ​താ​ര​ങ്ങ​ളാ​യ ആ​സി​ഫ​ലി​യും നി​ഖി​ല വി​മ​ലും ന​യി​ക്കു​ന്ന പ​രി​പാ​ടി ച​രി​ത്ര സം​ഭ​വ​മാ​ക്കാ​ൻ മി​ക​ച്ച ക്ര​മീ​ക​ര​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.


സം​ഘാ​ട​ക​ർ ക​ഴി​ഞ്ഞ ദി​വ​സം ആം​ഫി തി​യ​റ്റ​ർ സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. കു​ടും​ബ​ങ്ങ​ളും ബാ​ച്ചി​ല​ർ​മാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യി പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​നാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​​ന്റെ ഏ​ത് ഭാ​ഗ​ത്തി​രു​ന്നാ​ലും ത​ട​സ്സം കൂ​ടാ​തെ പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും.

വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം, ഭ​ക്ഷ​ണ​ശാ​ല, ശൗ​ചാ​ല​യ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി എ​ല്ലാ സ​ങ്കേ​ത​ങ്ങ​ളും തി​യ​റ്റ​റി​ന് പു​റ​ത്ത് ഒ​രു​ക്കും. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക സി​ത്താ​ര​യും മ​ധു ബാ​ല​കൃ​ഷ്ണ​നും ന​യി​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യാ​ണ് ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം.

ഹാ​സ്യ​താ​രം മ​ഹേ​ഷും ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ജേ​താ​ക്ക​ളാ​യ ന​ന്ദ, അ​ര​വി​ന്ദ്, ശ്രീ​രാ​ഗ്, ബ​ൽ​റാം, ദി​ഷ എ​ന്നീ യു​വ ഗാ​യ​ക​രും അ​വ​താ​ര​ക​നാ​യി മി​ഥു​ൻ ര​മേ​ശും അ​ണി​നി​ര​ക്കു​ന്ന​തോ​ടെ ദ​മ്മാ​മി​ൽ മ​ല​യാ​ളി​ക​ളു​ടെ ഒ​രു​മ​യു​ടെ മ​ഹോ​ത്സ​വ​ത്തി​ന്റെ പൊ​ലി​​മ​യേ​റും.

ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ

സി​ൽ​വ​ർ, ഗോ​ൾ​ഡ്, പ്ലാ​റ്റി​നം, വി.​ഐ.​പി ശ്രേ​ണി​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. സി​ൽ​വ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ൾ​ക്ക് 30 റി​യാ​ലും നാ​ലു പേ​ർ​ക്ക് 100 റി​യാ​ലു​മാ​ണ് നി​ര​ക്ക്. ഗോ​ൾ​ഡ് വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ൾ​ക്ക് 50 റി​യാ​ലും നാ​ലു പേ​ർ​ക്ക് 150 റി​യാ​ലു​മാ​ണ് നി​ര​ക്ക്. പ്ലാ​റ്റി​നം ടി​ക്ക​റ്റി​ന്​ ഒ​രാ​ൾ​ക്ക് 100 റി​യാ​ലും നാ​ലു​പേ​ർ​ക്ക് 350 റി​യാ​ലു​മാ​ണ്. വി.​ഐ.​പി ടി​ക്ക​റ്റി​ന് ഒ​രാ​ൾ​ക്ക് 500 റി​യാ​ലും നാ​ലു​പേ​ർ​ക്ക് 1,500 റി​യാ​ലു​മാ​ണ് നി​ര​ക്ക്.

റെ​ഡ് കാ​ർ​പ​റ്റ് ടി​ക്ക​റ്റു​കാ​ർ​ക്ക്​ ഇ​രി​പ്പി​ടം ഏ​റ്റ​വും മു​ന്നി​ൽ ന​ൽ​കു​ക​യും പാ​ർ​ക്കി​ങ്ങി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റി​നും​ +966 559280320, +966 504507422 എ​ന്നീ ന​മ്പ​റു​ക​ളി​ലും mmksa@gulfmadhyamam.net എ​ന്ന മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം. വി​വി​ധ ഏ​രി​യ​ക​ൾ തി​രി​ച്ചും ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.​ അ​ൽ ഖോ​ബാ​റി​ൽ 0535175574, അ​ൽ അ​ഹ്​​സ​യി​ൽ 0538214413, ജു​ബൈ​ലി​ൽ 0556637394 എ​ന്നീ ന​മ്പ​റു​ക​ളി​ലാ​ണ്​ ബ​ന്ധ​പ്പെ​ടേ​ണ്ട​ത്. ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​ൻ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യാം

Tags:    
News Summary - Preparations continue to welcome the Harmonious Kerala festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.