?????????????? ?????????????? ??????????? ??????? ???????? 13?? ??????????? ??????? ??????????? ????????????? ??????????? ???????????????? ?????????????? ????????? ???????????

നീ​ർ​ക്കു​ന്നം സ്നേ​ഹ​സം​ഗ​മം കൂ​ട്ടാ​യ്മ ക്വി​സ് മ​ത്സ​രം

ദ​മ്മാം: ലോ​ക്​​ഡൗ​ൺ നാ​ളു​ക​​ളെ വി​ജ്ഞാ​ന​പ്ര​ദ​മാ​ക്കാ​ൻ നീ​ർ​ക്കു​ന്നം സ്നേ​ഹ​സം​ഗ​മം കൂ​ട്ടാ​യ്മ ഇ​സ്​​ലാ​മി​ക ക്വി​സ് മ​ത്സ​ര​ത്തി​നു തു​ട​ക്കം കു​റി​ച്ചു. നീ​ർ​ക്കു​ന്നം, വ​ള​ഞ്ഞ​വ​ഴി, കാ​ക്കാ​ഴം തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ പ്ര​വാ​സി​ക​ൾ ഉ​ൾ​െ​പ്പ​ടെ​യു​ള്ള എ​ഴു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മൂ​ന്ന് വാ​ട്ട്സ്ആ​പ്​​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് മ​ത്സ​രം. മേ​യ്​ 10 വ​രെ​യാ​ണ്​ മ​ത്സ​രം. ഖു​ർ​ആ​ൻ, ഹ​ദീ​സ്, ഇ​സ്​​ലാ​മി​ക ച​രി​ത്ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നാ​ണ് ചോ​ദ്യ​ങ്ങ​ൾ. 

ശ​രി​യു​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ നി​ന്ന് ഒ​രാ​ളെ ന​റു​ക്ക​ടു​പ്പി​ലൂ​ടെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കും. ഓ​രോ ദി​വ​സ​ത്തെ​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. കൂ​ട്ടാ​യ്മ​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ്​ ഹ​ദി​യ​ത്തു​ല്ല ത​ങ്ങ​ൾ അ​ൽ​ഹൈ​ദ​റൂ​സി, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി നി​സാം മു​സ്ത​ഫ, ക​ൺ​വീ​ന​ർ മാ​ഹീ​ൻ ത​റ​യി​ൽ, ക്വി​സ് മാ​സ്​​റ്റ​ർ അ​ബ്​​ദു​ൽ സ​ലാം അ​ഹ​മ്മ​ദ്, ഷി​ഹാ​ബ് ക​ള​മ്പു​കാ​ട്, യാ​സ​ർ കു​ടി​ലി​ൽ, സ​ലാം ജി​ദ്ദ, സു​ഹൈ​ൽ ഖാ​ൻ, മു​ഹ​മ്മ​ദ്​ ഹ​നീ​ഫ്, ല​ത്തീ​ഫ്​ മു​ക്രി, സി​റാ​ജ്​ ക​രു​മാ​ടി, അ​ന​സ്​ പേ​ൾ, സാ​യി​ദ്​ കു​ന്നു​മ്മ, ഇ​ല്യാ​സ്​ മൂ​ത്തേ​ടം, ഷാ​മോ​ൻ വ​ള​ഞ്ഞ​വ​ഴി എ​ന്നി​വ​രാ​ണ്​ നേ​തൃ​ത്വം.​

Tags:    
News Summary - quiz competition-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.