??.???.?????.?? 10?? ??????? ????????????? ??????? ??????? ??????? ?????? ??????????????? ????????? ????????????? ????????? ??????? ????????? ???????????

റ​ബീ​ബ ഫ​ദീ​ല​യെ അ​നു​മോ​ദി​ച്ചു

യാം​ബു: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ യാം​ബു​വി​ൽ നി​ന്ന് ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി (97.4 ശ​ത​മാ​നം) വി​ജ​യി​ച്ച അ​ൽ​മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി റ​ബീ​ബ ഫ​ദീ​ല​യെ ഫോ​ക്ക​സ് സൗ​ദി യാം​ബു ചാ​പ്റ്റ​ർ അ​നു​മോ​ദി​ച്ചു. 
ചാ​പ്റ്റ​ർ സി.​ഇ.​ഒ ഉ​ബൈ​ദ് ക​ക്കോ​വ് ഉ​പ​ഹാ​രം കൈ​മാ​റി. ച​ട​ങ്ങി​ൽ യാം​ബു ചാ​പ്റ്റ​ർ സാ​ര​ഥി​ക​ളാ​യ യാ​സി​ർ കൊ​ന്നോ​ല, ഷാ​ജ​ഹാ​ൻ മ​ഞ്ചേ​രി, ശ​മീ​ൽ തി​ക്കോ​ടി, ഫൈ​ന​സ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Tags:    
News Summary - rabeeba faleed-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.