റി​യ​ൽ കേ​ര​ള എ​ഫ്.​സി​യും കേ​ര​ള ഇ​ല​വ​ൻ ടീ​മും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

റി​യ​ൽ കേ​ര​ള എ​ഫ്.​സി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

റി​യാ​ദ്: റി​യ​ൽ കേ​ര​ള എ​ഫ്.​സി​യും കേ​ര​ള ഇ​ല​വ​ൻ ടീ​മും സം​യു​ക്ത​മാ​യി ഇ​ഫ്​​താ​ർ സം​ഗ​മ​വും ടീം ​ക്യാ​പ്റ്റ​ൻ ഫ​സ​ലി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. ബ​ത്​​ഹ​യി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്​​താ​ർ പാ​ർ​ട്ടി​യി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (റി​ഫ)​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത വി​വി​ധ ടീ​മു​ക​ളു​ടെ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. റി​ഫ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​തി​നി​ധി​ക​ളാ​യി സൈ​ഫു ക​രു​ളാ​യി, ശ​രീ​ഫ് കാ​ളി​കാ​വ്, ഫൈ​സ​ൽ പാ​ഴൂ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ഇ​ഫ്‌​താ​റി​ന്‌ ശേ​ഷം ന​ട​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ ടീം ​പ്ര​തി​നി​ധി​ക​ളാ​യ ശ​കീ​ൽ തി​രൂ​ർ​കാ​ട്, കു​ട്ട​ൻ ബാ​ബു മ​ഞ്ചേ​രി, ബാ​വ ഇ​രു​മ്പു​ഴി, ഹ​ബീ​ബ്, സ​ലാം എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ​സ​ലി​നു​ള്ള ഓ​ർ​മ ഫ​ല​കം കൈ​മാ​റി. ദീ​ർ​ഘ​കാ​ലം ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്ന ഫ​സ​ൽ ജോ​ലി ട്രാ​ൻ​സ്ഫ​റാ​യി സൗ​ദി അ​റേ​ബ്യ​യോ​ട് ത​ൽ​കാ​ലം വി​ട പ​റ​യു​ക​യാ​ണ്. റ​മ​ദാ​ന്​ ശേ​ഷം വ​രാ​നു​ള്ള റി​ഫ ലീ​ഗി​ൽ എ​ല്ലാ​വ​രും സ​ജീ​വ​മാ​യി ടീ​മി​നോ​ടൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്ന് കു​ട്ട​ൻ ബാ​ബു അ​റി​യി​ച്ചു. ലി​യാ​ഖ​ത് സ്വാ​ഗ​ത​വും സ​ക്കീ​ർ ക​ൽ​പ​ക​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

മു​ത്തു മ​ണ്ണാ​ർ​ക്കാ​ട്, റ​ഫീ​ഖ് വ​ല്ല​പു​ഴ, ഹം​സ, ബാ​ദു​ഷ, നി​സാ​ർ, മു​ഹ​മ്മ​ദ്, മ​ൻ​സൂ​ർ ക​ൽ​പ​ക​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Real Kerala FC give farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.