ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ രേ​ഖ​ക​ളി​ൽ​ നി​ന്ന്​ നീ​ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി

ജി​ദ്ദ: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ കേ​ടാ​യ​തോ ആ​യ വാ​ഹ​ന​ങ്ങ​ൾ രേ​ഖ​ക​ളി​ൽ​നി​ന്ന്​ നീ​ക്കം​ചെ​യ്യു​ന്നി​നു​ള്ള കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്കു​ നീ​ട്ടി. സൗ​ദി ട്രാ​ഫി​ക്​ വ​കു​പ്പ്​ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മാ​ർ​ച്ച്​ മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ കേ​ടാ​യ​തോ ആ​യ വാ​ഹ​ന​ങ്ങ​ൾ രേ​ഖ​ക​ളി​ൽ​നി​ന്ന്​ നീ​ക്കം​ചെ​യ്യു​ന്ന​തി​ന്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള തി​രു​ത്ത​ൽ സ​മ​യ​പ​രി​ധി നീ​ട്ടി​യി​രി​ക്കു​ന്ന​തെ​ന്ന്​ ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ കേ​ടാ​യ​തോ ആ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ രേ​ഖ​ക​ളി​ൽ​നി​ന്ന് അ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ ന​ൽ​കി​യ തി​രു​ത്ത​ൽ കാ​ല​യ​ള​വ് ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ നീ​ട്ടി​ന​ൽ​കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണി​തെ​ന്നും സൗ​ദി ട്രാ​ഫി​ക്​ പ​റ​ഞ്ഞു.

Tags:    
News Summary - removal of the abandoned vehicles from documents; date extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.