അ​ന്താ​രാ​ഷ്​​ട്ര വാ​ണി​ജ്യ​കോ​ട​തി​യി​ൽ സൗ​ദി​ക്ക്​ പ്രാ​തി​നി​ധ്യം

സൗ​ദി വാ​ണി​ജ്യ, വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്ക്​ പു​ത്ത​നു​ണ​ർ​വ്​ ന​ൽ​കും

സാ​ബു മേ​ല​തി​ൽ

ജു​ബൈ​ൽ: വാ​ണി​ജ്യ വ്യ​വ​ഹാ​ര​ങ്ങ​ൾ​ക്കു​ള്ള അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ൽ സൗ​ദി അ​റേ​ബ്യ​ക്ക്​ ആ​ദ്യ​മാ​യി പ്രാ​തി​നി​ധ്യം.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സി​െൻറ ഭാ​ഗ​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ർ​ട്ട് ഫോ​ർ ക​മേ​ഴ്‌​സ്യ​ൽ ആ​ർ​ബി​ട്രേ​ഷ​നി​ലേ​ക്കാ​ണ്​ സൗ​ദി​യി​ൽ​നി​ന്നു​ള്ള ഡോ. ​ഖാ​ലി​ദ് അ​ൽ-​നു​വൈ​സ​റെ​യും ഹു​സം അ​ൽ-​ഹു​ജൈ​ലാ​നെ​യും നി​യോ​ഗി​ച്ച​ത്. വാ​ണി​ജ്യ വ്യ​വ​ഹാ​ര​വും അ​തി​െൻറ പ്ര​യോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​ർ​ക്കാ​റി​ത​ര അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ർ​ട്ട് ഫോ​ർ ക​മേ​ഴ്‌​സ്യ​ൽ ആ​ർ​ബി​ട്രേ​ഷ​നി​ൽ അം​ഗ​മാ​കാ​നാ​യ​ത്​ സൗ​ദി അ​റേ​ബ്യ​ക്ക് വ​ലി​യ നേ​ട്ട​മാ​ണ്. സൗ​ദി വാ​ണി​ജ്യ, വ്യാ​പാ​ര മേ​ഖ​ല​ക​ൾ​ക്ക്​ ഇ​തു​ പു​ത്ത​നു​ണ​ർ​വ്​ ന​ൽ​കും.

നേ​തൃ​ത്വ​ത്തി​െൻറ നി​ര​ന്ത​ര​മാ​യ പി​ന്തു​ണ​യും ശ്ര​ദ്ധ​യും കാ​ര​ണം നി​ര​വ​ധി ഗു​ണ​പ​ര​മാ​യ കു​തി​ച്ചു​ചാ​ട്ട​ങ്ങ​ൾ​ക്ക് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഫ​ല​പ്ര​ദ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ സൗ​ദി ഭ​ര​ണ നേ​തൃ​ത്വം പു​ല​ർ​ത്തു​ന്ന ഔ​ത്സു​ക്യ​ത്തെ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സൗ​ദി ചേം​ബേ​ഴ്‌​സ് അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Representation of Saudi Arabia in the International Trade Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.