സോഷ്യൽ ഫോറം ശറഫിയ്യ ബ്ലോക്ക് റിപ്പബ്ലിക് ദിനാഘോഷം

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ശറഫിയ്യ ബ്ലോക്ക് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ജിദ്ദ ഘടകം കേരള സ്​റ്റേറ്റ്​ പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പ്രസിഡൻറ് ശാഹുൽ ഹമീദ് ചേലക്കര അധ്യക്ഷത വഹിച്ചു.

ഹക്കീം കണ്ണൂർ ‘ഒരു സാമൂഹിക പ്രവർത്തക​​​െൻറ ഉത്തരവാദിത്തങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് നാസർ കരുളായി, സെക്രട്ടറി ഹനീഫ മങ്കട തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - republic-soudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.