റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കുടുംബസംഗമം അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കുടുംബ സംഗമം

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പുതിയ പ്രവർത്തന വർഷത്തിലെ ആദ്യ കുടുംബ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു.

മുന്‍ ഭാരവാഹികളായ വി.ജെ. നസ്​റുദ്ദീന്‍, അക്ബര്‍ വേങ്ങാട്ട്, നൗഫല്‍ പാലക്കാടന്‍, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ക്ക് ഉബൈദ് എടവണ്ണ, അഫ്താബ് റഹ്​മാന്‍, ജലീല്‍ ആലപ്പുഴ, നജിം കൊച്ചുകലുങ്ക് എന്നിവര്‍ ഒാർമഫലകം സമ്മാനിച്ചു. ഉബൈദ് എടവണ്ണ, നജിം കൊച്ചുകലുങ്ക്്, ഹാരിസ് ചോല, വി.ജെ. നസ്​റുദ്ദീന്‍, ജലീല്‍ ആലപ്പുഴ, അക്ബര്‍ വേങ്ങാട്ട്, ഷംനാദ് കരുനാഗപ്പള്ളി, അഫ്താബ് റഹ്​മാന്‍, നാദിര്‍ഷാ, മുജീബ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് കോര്‍മത്ത് സ്വാഗതവും ചീഫ് കോഒാഡിനേറ്റര്‍ ഷിബു ഉസ്മാന്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.