റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ മലയാളി വിദ്യാർഥികൾക്ക് വേണ്ടി റിയാദിൽ ഡിസംബർ 20ന് സംഘടിപ്പിക്കുന്ന റിയാദ് ഇസ്ലാമിക് സ്റ്റുഡൻറ്സ് കോൺക്ലേവ് (റിസ്കോൺ) പ്രഖ്യാപനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ശരീഫ് ഏലാംകോട് നിർവഹിച്ചു.
പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, സി.പി. സലീം, ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ്, കൺവീനർ ജാഫർ പൊന്നാനി, സൗദി നാഷനൽ ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് കുട്ടി, സെക്രട്ടറി ഉമർ ശരീഫ്, വിസ്ഡം സ്റ്റുഡൻറ്സ് ഗ്ലോബൽ വിങ് ചെയർമാൻ അമീൻ സലീഫ്, കൺവീനർ ആദിൽ സെർഹാൻ, ആർ.ഐ.സി.സി സ്റ്റുഡൻറ്സ് വിങ് ചെയർമാൻ ഷഹജാസ് പയ്യോളി, കൺവീനർ സുൽഫിക്കർ പാലക്കാഴി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.