റിയാദ്: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 138ാം സ്ഥാപക ദിനം ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ലോകത്തിനും ജനാധിപത്യത്തിനും മാതൃകയായ ഈ പ്രസ്ഥാനം നിലനില്‍ക്കേണ്ടത് ഇന്ത്യക്ക് മത്രമല്ല ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ജനതക്കും കൂടി അനിവാര്യമാണെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുഞ്ഞി കുമ്പള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും യഹ്യ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു. മുഹമ്മദലി മണ്ണാര്‍ക്കാട്, അസ്ക്കര്‍ കണ്ണൂര്‍, സിദ്ദീഖ് കല്ലുപറമ്പന്, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, നാസര്‍ കല്ലറ, അബ്ദുസ്സലാം ഇടുക്കി, സക്കീര്‍ ദാനത്ത്, സലീം അര്‍ത്തിയില്‍, ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, വിനീഷ് ഒതായ്, അന്ഷായി ഷൗക്കത്ത്, ബനൂജ് പുലത്ത് ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.