പി.​ടി. തോ​മ​സി​െൻറ വി​യോ​ഗ​ത്തി​ൽ റി​യാ​ദ്​ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​യോ​ഗ​ത്തി​ൽ കു​ഞ്ഞി കു​മ്പ​ള സം​സാ​രി​ക്കു​ന്നു

പി.​ടി. തോ​മ​സി​െൻറ വി​യോ​ഗ​ത്തി​ൽ റി​യാ​ദ്​ ഒ.​​​െഎ.​സി.​സി അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: തൃ​ക്കാ​ക്ക​ര എം.​എ​ൽ.​എ​യും കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ന്ത​രി​ച്ച പി.​ടി. തോ​മ​സി​ന്​​ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി. അ​ൽ മാ​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി കു​മ്പ​ള മു​ഖ്യ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​രേ​ഷ് ശ​ങ്ക​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​ആ​ർ.​എം. ഷ​ഫീ​ർ, കെ.​എം.​സി.​സി ഭാ​ര​വാ​ഹി യൂ.​പി. മു​സ്ത​ഫ, ര​ഘു​നാ​ഥ്‌ പാ​റ​ശ​നി​ക​ട​വ്, ന​വാ​സ് വെ​ള്ളി​മാ​ടു​ക്കു​ന്ന്, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ,

ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, നി​ഷാ​ദ് ആ​ലം​കോ​ട്, നൗ​ഷാ​ദ് ആ​ലു​വ, മ​മ്മ​ദ് പൊ​ന്നാ​നി, ഷാ​ജി സോ​നാ, സ​ജീ​ർ പൂ​ന്തു​റ, ബാ​ലു കു​ട്ട​ൻ, ഷു​ക്കൂ​ർ ആ​ലു​വ, കെ.​കെ. തോ​മ​സ്, ബ​ഷീ​ർ കോ​ട്ട​യം, അ​ബ്​​ദു​ൽ സ​ലാം, വൈ​ശാ​ഖ് പാ​ല​ക്കാ​ട്, അ​മീ​ർ പ​ട്ട​ണ​ത്, അ​ജ​യ​ൻ ചെ​ങ്ങ​ന്നൂ​ർ, അ​ബ്‌​ദു​ൽ ക​രീം കൊ​ടു​വ​ള്ളി, സ​ഫീ​ർ തി​രു​വ​ന​ന്ത​പു​രം, സ​ലീം ആ​ർ​ത്തി​യി​ൽ, സ​ത്താ​ർ കാ​യം​കു​ളം, സി​ദ്ധി​ക്ക് ക​ല്ലു​പ​റ​മ്പ​ൻ, രാ​ജു തൃ​ശൂ​ർ, മാ​ള മു​ഹ​യു​ദ്ധീ​ൻ ഹാ​ജി, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, അ​ൻ​സാ​ർ, സോ​ണി പാ​റ​ക്ക​ൽ, ഷ​ഫീ​ഖ് പു​ര​ക്കു​ന്നി​ൽ, റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്, ജം​ഷാ​ദ് തു​വൂ​ർ, ഷാ​ജി മ​ഠ​ത്തി​ൽ, റ​ഫീ​ഖ് പ​ട്ടാ​മ്പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

രാ​ഷ്​​ട്രീ​യ​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും ഉ​ന്ന​ത മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്ത നേ​താ​വാ​യി​രു​ന്നു പി ​ടി. തോ​മ​സ് എ​ന്നും പ​രി​സ്ഥി​തി​വി​ഷ​യ​ങ്ങ​ളി​ലും സ്ത്രീ ​സു​ര​ക്ഷ വി​ഷ​യ​ങ്ങ​ളി​ലും വ്യ​ക്ത​മാ​യ നി​ല​പാ​ടും കാ​ഴ്ച​പ്പാ​ടും ഉ​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ അ​കാ​ല​ത്തി​ൽ ഉ​ണ്ടാ​യ വി​യോ​ഗം കോ​ൺ​ഗ്ര​സ്​ പ്ര​സ്ഥാ​ന​ത്തി​ന് മാ​ത്ര​മ​ല്ല കേ​ര​ള സ​മൂ​ഹ​ത്തി​നു ത​ന്നെ നി​ക​ത്താ​ൻ ക​ഴി​യാ​ത്ത ന​ഷ്​​ട​മാ​ണെ​ന്നും അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Riyadh OICC organizes condolence meeting on PT Thomas' Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.