റോ​ള​ക്സ് കാ​ര്‍ഗോ പു​തി​യ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹാ​ദി സ​ഹ്‌​റാ​നി നി​ർ​വി​ക്കു​ന്നു

റോ​ള​ക്സ് കാ​ര്‍ഗോ പു​തി​യ ശാ​ഖ ജി​ദ്ദ​യി​ൽ ആ​രം​ഭി​ച്ചു

ജി​ദ്ദ: റോ​ള​ക്സ് കാ​ര്‍ഗോ​യു​ടെ പു​തി​യ ശാ​ഖ ജി​ദ്ദ ശ​റ​ഫി​യ്യ​യി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ശ​റ​ഫി​യ്യ പോ​സ്റ്റോ​ഫീ​സ് റോ​ഡി​ൽ തു​റ​ന്ന ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹാ​ദി സ​ഹ്‌​റാ​നി നി​ർ​വ​ഹി​ച്ചു.

സൗ​ദി​യി​ലെ എ​ട്ടാ​മ​ത്തേ​യും ജി​ദ്ദ​യി​ലെ അ​ഞ്ചാ​മ​ത്തേ​യും ശാ​ഖ​യാ​ണ് പ്ര​വ​ർ​ത്ത​ന​മ​രാം​ഭി​ച്ച​ത്. സ​മൂ​ഹി​ക സാം​സ്‌​കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രും റോ​ള​ക്സ് കാ​ർ​ഗോ പ്ര​തി​നി​ധി​ക​ളാ​യ ഒ.​കെ അ​ബ്ദു​സ​ലാം, കെ.​സി ഹാ​ഷി​ർ, ഉ​സൈ​ൻ ഊ​ട്ടി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചു​രു​ങ്ങി​യ നി​ര​ക്കി​ലും വേ​ഗ​ത്തി​ലും കാ​ർ​ഗോ സാ​ധ​ന​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സൗ​ക​ര്യം ചെ​യ്തി​ട്ടു​ണ്ടെ​ന്നും പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് വ​ൻ ഓ​ഫ​റു​ക​ൾ ഉ​ണ്ടെ​ന്നും റോ​ള​ക്സ് കാ​ർ​ഗോ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Rolex Cargo opens new branch in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.