ജി​ദ്ദ റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ

അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സം​സാ​രി​ക്കു​ന്നു

റയാൻ ഏരിയ കെ.എം.സി.സി ഇഫ്​താർ സംഗമം

ജി​ദ്ദ: റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി ഇ​ഫ്​​താ​ർ സം​ഗ​മം ശ​റ​ഫി​യ ഫ​ദ്ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ര​ണ്ട് സെ​ക്ഷ​നു​ക​ളി​ലാ​യി ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ലെ ആ​ദ്യ സെ​ക്ഷ​ൻ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം ന​സീ​ർ വാ​വ കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി ഉ​പാ​ധ്യ​ക്ഷ​ൻ റ​ഫീ​ഖ് പ​ന്ത​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ഫീ​സ് ഫൈ​സി മൂ​ത്തേ​ടം ക്ലാ​സെ​ടു​ത്തു. സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി സ്വാ​ഗ​ത​വും ജ​വാ​ദ് ഹ​സ്സ​ൻ എ​ട​ത്ത​നാ​ട്ടു​ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ര​ണ്ടാം സെ​ക്ഷ​ൻ ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഇ​സ്​​മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ചെ​യ​ർ​മാ​ൻ ബേ​ബി നീ​ലാ​മ്പ്ര, ഡോ. ​സ​ലാ​ഹു​ദ്ദീ​ൻ, പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ടി.​പി. ശു​ഐ​ബ്, ഫ​ദ്ൽ അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ റ​സാ​ഖ് ഇ​ൻ​ഡോ​മി, ജാ​ബി​ർ ച​ങ്ക​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ട്ര​ഷ​റ​ർ മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സാ​ബി​ർ പാ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സു​നൈ​ന സു​ബൈ​ർ, സ​മീ​ർ ക​ക്കാം​മൂ​ല, ശി​ഹാ​ബ് കി​ഴി​ശ്ശേ​രി, ജം​ഷി​ദ് ബാ​ബു, സ​ജ്ന ശു​ഐ​ബ്, എ.​പി. അ​ഫ്സ​ൽ, മു​ജീ​ബ് പാ​ണ​ക്കാ​ട്, സാ​ജി​ദ് ബാ​ബു പൂ​ങ്ങോ​ട്, ഫൈ​റൂ​സ് ക​രു​ളാ​യി, ഷ​ബീ​ർ അ​ങ്ങാ​ടി​പ്പു​റം, ഹ​സീ​ന മ​ഹ്മൂ​ദ് വ​ണ്ടൂ​ർ, ന​ഷീ​ദ ശി​ഹാ​ബ് പു​ൽ​പാ​ട​ൻ, അ​ബു നി​യാ​സ് വാ​ഴ​ക്കാ​ട്, കോ​യ മ​ല​യി​ൽ, റ​ഷീ​ദ് അ​രി​പ്ര, ഫൈ​റൂ​സ റ​ഫീ​ഖ് തു​വ്വൂ​ർ എ​ന്നി​വ​ർ ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Ryan Area KMCC Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.