Representational Image

സൗ​ദി ദേ​ശീ​യ​ദി​നം: യാം​ബു കെ.​എം.​സി.​സി സ്‌​പോ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു

യാം​ബു: സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ‘സ്‌​പോ​ർ​ട്സ് ഫെ​സ്റ്റ് സീ​സ​ൺ 2’ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. യാം​ബു റ​ദ് വ ​ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 22 ന് ​വൈ​കീ​ട്ട് ആ​റ് മ​ണി​ക്ക് ന​ട​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​ണ് സ്‌​പോ​ർ​ട്സ് ഫെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.

ഷൂ​ട്ടൗ​ട്ട്, യാം​ബു​വി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വ​ടം​വ​ലി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​യാ​സ് പു​ത്തൂ​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യെ​കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 0554430707, 0530808632, 0553227362 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - Saudi National Day: Yambu KMCC to organize sports festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.